നെടുമങ്ങാട്:അമ്പലംമുക്ക് കോണ്ടിനന്റൽ ഗാർഡൻസ് സി.വി.ആർ.എ 34 ൽ സുന്ദരരാജ് നായിഡു (85) നിര്യാതനായി. ജയലക്ഷ്മിയാണ് ഭാര്യ. മക്കൾ: ശേഷൻ, ശങ്കർ, സാബുരാജ് .മരുമക്കൾ: സന്ധ്യ, ഗംഗ, അശ്വതി. സംസ്കാരം ഇന്ന് രാവിലെ 10 മണിക്ക് ശാന്തി കവാടത്തിൽ.