കൂത്താട്ടുകുളം: തെക്കുംചേരിൽ ടി.എം.ജോൺ (80) നിര്യാതനായി. സംസ്‍കാരം നാളെ 12ന് കൂത്താട്ടുകുളം ഐ.പി.സി ഗിൽഗാൽ സഭാ സെമിത്തേരിയിൽ. ഭാര്യ: ലീലാമ്മ ജോൺ (കാഞ്ഞിരത്തിങ്കൽ) മക്കൾ: നീന (മദ്ധ്യപ്രദേശ്), നിജോ (കുവൈറ്റ് ). മരുമക്കൾ: ജോസ്, ഹെലൻ.