മഴുവന്നൂർ: സൗത്ത് മഴുവന്നൂർ പുളിക്കൽ പരേതനായ പി.ജി.മധുവിന്റെ ഭാര്യ അംബിക ( 54) നിര്യാതയായി. മക്കൾ: അമൽ മധു (ഗസ്റ്റ് ലക്‌ച്ചറർ, സെന്റ് പീറ്റേഴ്സ് കോളേജ്, കോലഞ്ചേരി), ആരതി മധു. മരുമകൻ: ജ്യോതിഷ് കണ്ണൻ (അക്കൗണ്ടന്റ്, സ്റ്റെർലിംഗ് സ്‌ട്രീം, പേട്ട).