
ഇടപ്പള്ളി: ഇടപ്പള്ളി രാഘവൻ പിള്ള റോഡിൽ കൃഷ്ണത്ത് വൈഷ്ണവ്ശ്രീ വീട്ടിൽ പരേതരായ ബാലകൃഷ്ണ മേനോന്റെയും ശങ്കരാടിൽ സതീ രത്നത്തിന്റെയും മകൻ ബി.രവികുമാർ (58) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10ന് ഇടപ്പള്ളി ശ്മശാനത്തിൽ. ഭാര്യ: ജയ. മക്കൾ: വൈഷ്ണവി, ശ്രീകാന്ത്.