photo

നെടുമങ്ങാട് :കുന്നത്ത് എയ്ഞ്ചൽസ് ഹൗസിൽ ശോഭനന്റെ ഭാര്യ സുശീല.റ്റി (55) നിര്യാതയായി.മക്കൾ :സുചിത്ര എസ് .എസ്,സുമിത്ര എസ്. എസ്,അമൽരാജ്,നിഖിൽ രാജ്.മരുമക്കൾ :ജോൺ, സതീഷ്.പ്രാർത്ഥന: ബുധൻ വൈകുന്നേരം 4ന് പത്താംകല്ല് സെന്റ് ജോസഫ് ദേവാലയത്തിൽ.