
മണ്ണന്തല : ശ്രീനാരായണ സ്മാരക സമിതി മുൻ പ്രസിഡന്റ് മണ്ണന്തല അമ്പലത്തുനട ലക്ഷ്മിഭവനിൽ എസ്. സുധാകരൻ (സുഗുണൻ, 69 ) നിര്യാതനായി. എസ് .എൻ .ഡി .പി യോഗം മണ്ണന്തല ശാഖാ മുൻ കമ്മിറ്റി അംഗം, ആനന്ദവല്ലീശ്വരം ക്ഷേത്ര കമ്മിറ്റി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു. ഭാര്യ :സുധർമ്മിണി. മകൻ :സുനിൽകുമാർ. എസ് (എസ് .എൻ .ഡി .പി യോഗം മണ്ണന്തല ശാഖ യുത്ത്മൂവ്മെന്റ് പ്രസിഡന്റ് )പരേതനായ അനിൽകുമാർ. മരുമകൾ :അഭിന. സഞ്ചയനം ഞായറാഴ്ച രാവിലെ 8.30ന് .