
കൊച്ചി: കുവൈറ്റ് എയർവേയ്‌സ് മുൻ ഉദ്യോഗസ്ഥൻ കുന്നംകുളം പുലിക്കോട്ടിൽ പി.ഐ. ബാബു (80) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 10ന് പാലാരിവട്ടം സെന്റ് ജോർജ് ഓർത്തഡോക്‌സ് വലിയ പള്ളിയിലെ ശുശ്രുഷയ്ക്ക് ശേഷം ഏലൂർ സെമിത്തേരിയിൽ. ഭാര്യ: പരേതയായ പുലിക്കോട്ടിൽ കൊച്ചന്ന ബാബു. മകൻ: രാജീവ് പി. ബാബു (ദുബായ്). മരുമകൾ: സുമി രാജീവ് (കിഴക്കൂടൻ കുടുംബം, തൃശൂർ).