
കനക നഗർ: കെ. എസ്. ഇ. ബി റിട്ടയേർഡ് ചീഫ് എൻജിനിയർ കനകനഗർ സി-9ൽ തോമസ് ലോപ്പസ് (86) നിര്യാതനായി. സംസ്കാരം ബുധനാഴ്ച വെള്ളയമ്പലം കൊച്ചുത്രേസ്യ ദേവാലയത്തിൽ.ഭാര്യ: ഫെലിസിറ്റ ബി.എം(റിട്ട. ചീഫ് എൻജിനിയർ പൊതുമരാമത്ത് വകുപ്പ്).
മക്കൾ: ബിജു (എൻജിനിയർ, സ്വിറ്റ്സർലൻഡ്), മോളി(എൻജിനിയർ), ബെന്നി (എൻജിനിയർ, ദുബായ്). മരുമക്കൾ: പെർസി (സ്വിറ്റ്സർലൻഡ്), തോമസ് മൈക്കിൾ(എൻജിനിയർ, സിംഗപ്പൂർ), ഡോ.മീര.