victor

നെയ്യാറ്റിൻകര: അമരവിള പുളിയറവിള ജോസ് സദനത്തിൽ പരേതനായ തങ്കയ്യന്റെ ഭാര്യ വിക്ടോറിയ (80) നിര്യാതയായി. മക്കൾ: ജോസ് രാജൻ, ജോജ, മേരി ക്രിസ്റ്റൽഭായി. മരുമക്കൾ: ജോളി ജോസ്, അജയകുമാർ, ജിബു പി.രാജ്. പ്രാർത്ഥന ഇന്ന് രാവിലെ 8ന് ഉദിയൻകുളങ്ങറ സെന്റ് മേരീസ് ചർച്ചിൽ.