vis

നെയ്യാറ്റിൻകര:കട്ടച്ചൽക്കുഴി മംഗലത്തുകോണം ഏദൻവില്ലയിൽ വിശ്വംഭരൻ (73) നിര്യാതനായി. ഭാര്യ: രമണി. മക്കൾ: രശ്മി, രജിത്ത്, രതീഷ്. മരുമക്കൾ: അനിൽകുമാർ .ബി, ടിനു .എസ്. സുദർശനൻ, ഷീബ .എസ്. സഞ്ചയനം വ്യാഴാഴ്ച രാവിലെ 8ന്.