ശ്രീകാര്യം: ചെമ്പഴന്തി ശ്രീനാരായണ ഗുരുകുലത്തിലെ പുരാതനമായ മണക്കൽ ക്ഷേത്രത്തിൽ വിനായക ചതുർത്ഥി ദിനത്തിൽ സമൂഹ ഗണപതിഹവനം, ഗണപതി പൂജ, കലശപൂജ, കലാശാഭിഷേകം, പ്രസാദ വിതരണം തുടങ്ങിയ ചടങ്ങുകൾ നടക്കുമെന്ന് ഗുരുകുലം സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ അറിയിച്ചു.ഫോൺ: 8281119121, 0471-2595121.