കോവളം: വൈക്കോൽകുളം വയലോരം വീട്ടിൽ അശോകന്റെ ഭാര്യ ലൈല കുമാരി.ജി (60) നിര്യാതയായി. മക്കൾ: അനുശ്രീ, അനീഷ്. മരുമകൻ: മനു.എം.സഞ്ചയനം വെള്ളിയാഴ്ച രാവിലെ 8.30ന്.