
തിരുവനന്തപുരം: പാങ്ങോട് ശ്രീചിത്രാ നഗർ ബി - 13 തേരിവിള വീട്ടിൽ ജെ. ദേവകി അമ്മ (90) നിര്യാതയായി. സംസ്കാരം: ഇന്ന് ഉച്ചയ്ക്ക് ഒന്നിന് തൈക്കാട് ശാന്തികവാടത്തിൽ. ഭർത്താവ്: പരേതനായ പി.ഭക്തൻ നായർ. മക്കൾ: മോഹനൻ നായർ, വിജയകുമാരി, പരേതനായ വിജയൻ , ശിവൻകുട്ടി , രമ, ഇന്ദിര.