നാഗർകോവിൽ: നെയ്യൂർ മണവിള ഭാർഗവി മന്ദിരത്തിൽ ബി. സുശീല നിര്യാതയായി.
മകൾ : സൂര്യ പ്രഭ.മരുമകൻ: മോഹന കുമാർ.സഞ്ചയനം വ്യാഴം രാവിലെ 9 ന്.