വെള്ളറട: മുള്ളിലവുവിള പള്ളിവിളാകം വീട്ടിൽ പരേതനായ ജസയ്യാവൈദ്യരുടെ മകൻ സത്യ ജോർജ്( 62) നിര്യാതനായി .പ്രാർത്ഥന ബുധനാഴ്ച വൈകിട്ട് 5 മണിക്ക്.