vld-3

വെള്ളറട: പാലിയോട് വല്ലയത്തുകോണം മേക്കിൻകര വീട്ടിൽ പരേതനായ കൃഷ്ണപണിക്കരുടെ ഭാര്യ സി. ഓമന (92) നിര്യാതയായി. മക്കൾ: പ്രഭാകരൻ, സുരേന്ദ്രൻ, ശോഭന, പരേതയായ ഷൈലജ, രാജേന്ദ്രൻ, കൃഷ്ണൻകുട്ടി, ശശികല, അമ്പിളികുമാർ, വിജയകുമാരി, അജിത, മരുമക്കൾ: അംബിക,സുശീല, പരേതനായ സഹദേവപ്പണിക്കർ, മോഹനൻ, തങ്കം, രമണി, വിജയൻ, ശ്രീലത, പരേതനായ രവീന്ദ്രൻ, ശ്രീകുമാർ സഞ്ചയനം വ്യാഴാഴ്ച രാവിലെ 9 മണിക്ക്.