sarada

തിരുവനന്തപുരം: ആറ്റുകാൽ ഐരാണിമുട്ടം കീഴമ്പിൽ തുണ്ടുവിള വീട്ടിൽ ശാരദ (86)നിര്യാതയായി .മക്കൾ :ഗിരിജ, ഗീത, ബിന്ദു. മരുമക്കൾ :രാജപ്പൻ, മണിയൻ, ശിവൻ. സഞ്ചയനം 1 ന് രാവിലെ 8 മണിക്ക്.