തിരുവനന്തപുരം : ആനയറ കിഴക്കതിൽ വീട്ടിൽ പരേതനായ നകുലന്റെ ഭാര്യ സരോജിനി (80) നിര്യാതയായി. മക്കൾ : സത്യരാജൻ, വസന്തകുമാരി. മരുമക്കൾ : ചന്ദ്രിക, ഉണ്ണി .കെ. സഞ്ചയനം ബുധനാഴ്ച രാവിലെ 8.30ന്.