ശ്രീകാര്യം : പൗഡിക്കോണം സൊസൈറ്റി ജംഗ്ഷൻ പാറയിൽ വീട്ടിൽ പരേതനായ അപ്പുവിന്റെ ഭാര്യ വിജയമ്മ (80) നിര്യാതയായി. മക്കൾ : ജയകുമാരി. വി, അജിത. വി.മരുമക്കൾ : വിജയൻ. എസ്, അംബരീശൻ. എസ് (ഹെൽത്ത് സർവ്വീസ്, ഉള്ളൂർ പി.എച്ച്.സി ). സഞ്ചയനം ഞായറാഴ്ച രാവിലെ 8 ന്.