
ആറ്റിങ്ങൽ: വീരളം ശ്രീകൃഷ്ണ വിലാസത്തിൽ പരേതനായ സോമരാജന്റെ ഭാര്യ എം.ചന്ദ്രിക(87) നിര്യാതയായി. മക്കൾ: ലതാ രവീന്ദ്രൻ, അനിൽകുമാർ, സുനിൽകുമാർ, സുധീർ.മരുമക്കൾ: രവീന്ദ്രൻ, ജയശ്രീ അനിൽകുമാർ, രശ്മി സുനിൽകുമാർ, ജ്വാല സുധീർ. സംസ്കാരം ഇന്ന് രാവിലെ 11 ന് കൊല്ലം പോളയത്തോട് ശ്മശാനത്തിൽ.