idekula-k-g-85

കൊട്ടാരക്കര: റോയൽ നഗർ കൊച്ചു കിഴക്കേതിൽ കുഴിവിള പുത്തൻ വീട്ടിൽ കെ.ജി. ഇടിക്കുള (പൊടിയച്ചൻ, 85) നിര്യാതനായി. ഭാര്യ: കുഞ്ഞമ്മ. മക്കൾ: ജോർജ്.കെ.ഇടിക്കുള (ഓസ്ട്രേലിയ), ജോളി.കെ.ഇടിക്കുള, ജോസ്.കെ.ഇടിക്കുള. മരുമക്കൾ: ജിനു ജോൺ, ജെസിമോൾ.