joseph-jerone-78

ചാത്തന്നൂർ: കോയിപ്പാട് സാം ആലയത്തിൽ മൈലക്കാട് തുണ്ടിൽ കുടുംബാംഗം ജോസഫ് ജെറോം (78) നിര്യാതനായി. ഭാര്യ: സൂസമ്മ. മക്കൾ: സുജ, സാം (കെ.എസ്.ഇ.ബി, ചാത്തന്നൂർ), സന്തോഷ് (കെ.എസ്.ഇ.ബി, പിറവന്തൂർ), സുനു. മരുമക്കൾ: സുനിൽ, സബിത (ഗവ. ഹൈസ്കൂൾ ആറ്റിങ്ങൽ), സിനി, ആൻസി.