മുഖത്തല: കിഴവൂർ ദേവകി നിവാസിൽ പരേതനായ സദാശിവൻപിള്ളയുടെ ഭാര്യ സരസ്വതിഅമ്മ (85) നിര്യാതയായി. മക്കൾ: പരേതയായ സ്വർണലത, പ്രേമലത, വദനമോഹനൻ, ജയകുമാർ. മരുമക്കൾ: പരേതനായ ജനാർദ്ദനൻ നായർ, പരേതനായ രാമചന്ദ്രൻപിള്ള, ഗീതാകുമാരി, അമ്പിളി.