കടയ്ക്കാവൂർ :വിളബ്ഭാഗം ആതിരയിൽ പി. എൻ. അനിൽ കുമാർ (റിട്ട പ്രിൻസിപ്പൽ എസ്. എൻ. വി. എച്ച്. എസ്. എസ്, കടയ്ക്കാവൂർ )നിര്യാതനായി. ഭാര്യ ആശ. എസ് (റിട്ട.. ഹെഡ്മിസ്ട്രസ് ). മകൾ അനിഷ എ. കെ, മരുമകൻ ദീപുരാജേന്ദ്രൻ.