babu

വെമ്പായം:പാലമൂട് കുണൂർ വാറുവിളാകത്ത് വീട്ടിൽ ബാബു(68)നിര്യാതനായി.ഭാര്യ:വസന്ത.മക്കൾ:ബിജു,ബിന്ദു.മരുമക്കൾ:രമ്യ,മധു .സഞ്ചയനം ഞായർ രാവിലെ 9ന്.