unni

കിളിമാനൂർ: മലയാമഠം കടമ്പാട്ടു കോണം ഗോകുലം വീട്ടിൽ എൻ.ഉണ്ണികൃഷ്ണൻ നായർ (67) നിര്യാതനായി. ഭാര്യ: ഇന്ദിര.പി. മക്കൾ: ധനേഷ്. ഗോകുൽ കൃഷ്‌ണൻ. സഞ്ചയനം: വെള്ളിയാഴ്ച രാവിലെ 8 മണിക്ക്.