
മുടപുരം:അഴൂർ കോളിച്ചിറ പരവന്റെവിള വീട്ടിൽ പരേതനായ സദാശിവന്റെ ഭാര്യ കെ.തങ്കമ്മ (90 ) നിര്യാതയായി.മക്കൾ:എസ്.രാധാകൃഷ്ണൻ (സി.പി.എം മുട്ടപ്പലം ലോക്കൽ കമ്മിറ്റി അംഗം) ,എസ്.സുരേഷ്‌കുമാർ ,എസ്.രമണി . മരുമക്കൾ :സത്യഭാമ ,സിനി,എസ്.മനോഹരൻ.സഞ്ചയനം ശനിയാഴ്ച രാവിലെ 8 .30 ന് .