വട്ടപ്പാറ: ചെന്തുപ്പൂര് സജിത വിലാസത്തിൽ ജി. മധുസൂദനൻ നായർ (66) നിര്യാതനായി. ഭാര്യ: സുധ വി.
മക്കൾ : സജിത എം.എസ്, മാധുരി എസ്.നായർ.മരുമക്കൾ : സന്തോഷ് കുമാർ എം., ടി. രാജേഷ് .
സഞ്ചയനം : ഞായർ രാവിലെ 8.30 ന് .