കല്ലമ്പലം: ഞാറയിൽക്കോണം കരിമ്പുവിള ഹസീനാ മൻസിലിൽ അബ്ദുൽ വാഹിദ് (70) നിര്യാതനായി. ഭാര്യ: മാജിതാബീവി. മക്കൾ: ഹസീനബീവി, റിസ, നിസ. മരുമക്കൾ: ഫാഹിം, അസീം, നസീം.