
കോവളം :പാച്ചല്ലൂർ കൃഷ്ണയിൽ റിട്ട.ഗവ .സയൻറ്റിഫിക് അസിസ്റ്റന്റ് ആർ.കെ.നായർ (90) നിര്യാതനായി.പാച്ചല്ലൂർ എൻ. എസ്. എസ് കരയോഗം മുൻ പ്രസിഡന്റ്, കേരള കോൺഗ്രസ് (മാണി) മുൻ ജില്ലാ സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു.ഭാര്യ: ഭാർഗവി അമ്മ .
മക്കൾ: ജയലക്ഷ്മി, ജയകൃഷ്ണൻ.മരുമക്കൾ: പരേതനായ മുരളീധരൻ നായർ, മഞ്ജു. ആർ.സഞ്ചയനം ഞായറാഴ്ച രാവിലെ 8 ന്.