വെള്ളറട: കോവില്ലൂർ മുത്തുക്കുഴി സുജാത ഭവനിൽ നടരാജ ആശാരി (81) നിര്യാതനായി .ഭാര്യ പൊന്നമ്മ. മക്കൾ: സുജാത മോഹൻ, മണികണ്ഠൻ, സജിത. മരുമക്കൾ: മോഹനകുമാർ. സിന്ധു, അഖില ചന്ദ്രൻ .സഞ്ചയനം വെള്ളിയാഴ്ച രാവിലെ 9 മണിക്ക്.