
വാമനപുരം: എസ്.എൻ.ഡി.പി യോഗം വാമനപുരം യൂണിയന്റെ ശാഖാ സംയുക്ത യോഗവും ഓണാഘോഷവും യൂണിയൻ പ്രസിഡന്റ് പാങ്ങോട് വി.ചന്ദ്രൻ ഉദ്ഘാടനം ചെയ്തു.യോഗം ഡയറക്ടർ ബോർഡ് മെമ്പർ എസ്.ആർ.റജി കുമാർ സ്വാഗതം പറഞ്ഞു.യൂണിയൻ കൗൺസിൽ അംഗങ്ങളായ സജീവ് മൂന്നാനക്കുഴി, ബാബു വെഞ്ഞാറമൂട്, സിജു.വി.ടി പച്ച, എന്നിവർ പങ്കെടുത്തു.