nursing

തിരുവനന്തപുരം: സർക്കാർ,സ്വാശ്രയ കോളേജുകളിലെ പോസ്റ്റ് ബേസിക് ബി.എസ്‌സി നഴ്‌സിംഗ് കോഴ്‌സിലേക്കുള്ള പ്രവേശനപരീക്ഷ മാറ്റിവച്ചു. പുതുക്കിയ തീയതി പിന്നീട് പ്രസിദ്ധീകരിക്കും. വിവരങ്ങൾക്ക് www.lbscentre.kerala.gov.in. ഫോൺ:04712560363.