
നെയ്യാറ്റിൻകര: ഇരുമ്പിൽ മേലിരുമ്പിൽ വീട്ടിൽ കെ.രാമചന്ദ്രൻ നായർ (82, റിട്ട. അണ്ടർ സെക്രട്ടറി, ഗവ. സെക്രട്ടേറിയറ്റ്) നിര്യാതനായി. ഭാര്യ: എസ്.പത്മകുമാരി. മക്കൾ: വിനോദ് കുമാർ (പഞ്ചായത്ത് ഡയറക്ടറേറ്റ് ), അശോക് (കെ.എസ്.ആർ.ടി.സി, നെടുങ്കണ്ടം), പ്രീത. മരുമക്കൾ: ശാലിനി (ലോക്കൽ ഫണ്ട് ഓഡിറ്റ്), രഞ്ജിത്ത്. സഞ്ചയനം ഞായറാഴ്ച രാവിലെ 9 ന്.