
നെടുമങ്ങാട്: ഇരിഞ്ചയം സിന്ദൂരം വീട്ടിൽ പി .ജെ. ശ്രീലതാദേവി(68) നിര്യാതയായി .ഭർത്താവ്: ആർ .ശശികുമാരൻ നായർ (റിട്ട. സഹകരണ വകുപ്പ് ) മക്കൾ: എസ് .എസ് .ശ്രീജിത്ത്,എസ് .എസ് .ദേവി. മരുമക്കൾ:അമ്മു,ജി .എസ് .ലിനേഷ് . സംസ്കാരം ഇന്ന് രാവിലെ 10.30 ന് വീട്ടുവളപ്പിൽ .