തിരുവനന്തപുരം:താലൂക്ക് എൻ.എസ്.എസ് യൂണിയൻ പ്രസിഡന്റായി എം.സംഗീത്കുമാറിനെ വീണ്ടും തിരഞ്ഞെടുത്തു. ഭരണസമിതിയിലേയ്ക്ക് എം.കാർത്തികേയൻ നായർ (വൈസ് പ്രസിഡന്റ്),എം.വിനോദ് കുമാർ,കെ.ആർ.വിജയകുമാർ, വി.വേണപ്പൻ നായർ,ശാസ്‌തമംഗലം മോഹൻ,എസ്.ഗോപിനാഥൻ നായർ,മനു.ടി.ജി.നായർ,എം.ജി.കൃഷ്‌ണകുമാർ, കെ.വിജയകുമാരൻ നായർ,പി.മുരളീധരൻ നായർ,ബി.രഘുകുമാർ,കെ.പി.പരമേശ്വരനാഥ്,എം.രവീന്ദ്രൻ നായർ, നടുവത്ത് കെ.വിജയൻ,എം.മോഹൻകുമാർ,ടി.ജയകുമാർ,എസ്.സുധാകരൻ നായർ,എൽ.അനിൽകുമാർ എന്നിവരെയും തിരഞ്ഞെടുത്തു.എൻ.എസ്.എസ് ഇലക്ഷൻ ഓഫീസർ ജി.അശോക് കുമാറിന്റെ അദ്ധ്യക്ഷതയിൽ കൂടിയ പൊതുയോഗത്തിൽ യൂണിയൻ സെക്രട്ടറി വിജു.വി.നായർ,എൻ.എസ്.എസ് ഇൻസ്‌പെക്‌ടർ ജി.വിനോദ്കുമാർ എന്നിവർ പ്രസംഗിച്ചു.