charamam

മലയിൻകീഴ് : മുളയറ ഗാന്ധിജി നഗർ ജ്യോതിഷ് ഭവനിൽ പരേതനായ ഡോ.രവീന്ദ്രൻ പിള്ളയുടെ മകൻ ജ്യോതിഷ് കുമാർ(44)നിര്യാതനായി.മാതാവ് : ഭഗവതി അമ്മാൾ. സഞ്ചയനം : ഞായറാഴ്ച രാവിലെ 9 ന്.