പാലോട്: എക്സ്. കോളനി രാധാ മന്ദിരത്തിൽ പരേതനായ മാധവന്റെ ഭാര്യ കെ.രാധ(78)നിര്യാതയായി. മക്കൾ പ്രഭൻ, പ്രസന്നൻ, മരുമക്കൾ:ഇന്ദു, ഷീബ. സഞ്ചയനം ഞായർ രാവിലെ 8ന്.