മരുതൂർ : കല്പട ഗോകുലത്തിൽ ലളിതകുമാരി അമ്മ (65) നിര്യാതയായി. ഭർത്താവ് : ഗോപാലകൃഷ്ണ പിള്ള. മക്കൾ : ഭഗവതി, വിഷ്ണുദാസ്, മരുമകൻ : ബിജു. സംസ്‌കാരം ഇന്നു രാവിലെ 10നു വീട്ടുവളപ്പിൽ. സഞ്ചയനം : 4ന് രാവിലെ 8.30ന്.