photo

നെടുമങ്ങാട്: വേങ്കോട് പ്ലാത്തറ വട്ടക്കയത്തിൽ വീട്ടിൽ അശോകൻ (48)നിര്യാതനായി. സഹോദരങ്ങൾ: സുഗന്ധി,ജയന്തി.സഞ്ചയനം ഇന്ന് രാവിലെ 8.30 ന്.