omana

പ്ലാമൂട്ടുക്കട: പൂഴിക്കുന്ന് ആയലുവിള ഉഷാമന്ദിരത്തിൽ പരേതനായ കുട്ടൻപണിക്കരുടെ ഭാര്യ ഓമന (94) നിര്യാതയായി. മക്കൾ: ഉഷകുമാരി(റിട്ട.എസ്.എൻ കോളേജ്, ചെമ്പഴന്തി), പരേതയായ രമാദേവി, ജയകുമാർ (റിട്ട. സബ് ഇൻസ്‌പെക്ടർ), ലത കുമാരി.

മരുമക്കൾ: പരേതനായ സുകുമാരപ്പണിക്കർ (റിട്ട. സർവേ ഡിപ്പാർട്ട്മെന്റ് ), സുകുമാരൻ(റിട്ട. പൊലീസ് ),
മിനികുമാരി (തിരുവനന്തപുരം നഗരസഭ), ശ്രീകുമാർ.

സഞ്ചയനം 4ന് രാവിലെ 9 മണിക്ക്.