deepthi-mary-varghese

തിരുവനന്തപുരം: കെ.പി.സി.സി മീഡിയ സെല്ലിന്റെ സംസ്ഥാനതല ചുമതല ജനറൽ സെക്രട്ടറി അഡ്വ.ദീപ്തി മേരി വർഗീസിന് കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരൻ എം.പി നൽകിയതായി ജനറൽ സെക്രട്ടറി ടി.യു.രാധാകൃഷ്ണൻ അറിയിച്ചു.