കുളത്തൂർ: കേരള യൂണിവേഴ്സിറ്റിക്ക് കീഴിൽ കണിയാപുരത്ത് പ്രവർത്തിക്കുന്ന എം.ജി.എം ആർട്സ് ആൻഡ് സയൻസ് കോളേജിൽ ബി.എസ്.സി ഫിസിക്സ്,ജേർണലിസം, ബി.എ ഇംഗ്ലീഷ്, എം.കോം എന്നീ കോഴ്സുകളിൽ മാനേജ്മെന്റ് സീറ്റിൽ ഏതാനും സീറ്റുകൾ ഒഴിവുണ്ട്. താത്പര്യമുള്ളവർ കോളേജ് ഓഫീസുമായി ബന്ധപ്പെടണമെന്ന് കോളേജ് അധികൃതർ അറിയിച്ചു. ഫോൺ: 9562948884.