ആറ്റിങ്ങൽ: അവനവഞ്ചേരി ഗ്രാമംമുക്ക് കിഴക്കേവിള വീട്ടിൽ സത്യൻ.ജി (78) നിര്യാതനായി. ഭാര്യ: ലീലാമണി. മക്കൾ: സനിജ, സനിത്. മരുമക്കൾ; അശോകൻ, വിൻസി. സഞ്ചയനം 4 ന് രാവിലെ 8ന്.