vld-2

വെള്ളറട: ആറുകാണി വെട്ടിക്കാവുങ്കൽ മാത്തുക്കുട്ടി (76) നിര്യാതനായി. ഭാര്യ: ഏലിയാമ്മ മാത്യു. മക്കൾ: പരേതനായ സജിമാത്യു, ബിനോയ് മാത്യു, റോയി മാത്യു, മോളി വിജി, സോളി മാത്യു. മരുമക്കൾ: ലിജി പാലക്കാട്ട്,ബിന്ദു അഞ്ചുപങ്കിൽ (കൂട്ടപ്പൂ വാർഡ് മെമ്പർ), മഞ്ചു പേരങ്ങാട്ട് മലയിൽ,വിജി ജോസ് മഠത്തിൽ, മാത്യു തോയലിൽ. സംസ്കാരം വെള്ളിയാഴ്ച വൈകിട്ട് 3 മണിക്ക് ആറുകാണി ഹോളി ഫാമിലി ഫെറോന പള്ളിയിൽ.