abidabeevi

വർക്കല: ഇടവ റൂബിന മൻസിലിൽ ഹജ്ജുമ്മ. ആബിദാ ബീവി (82) നിര്യാതയായി. ഭർത്താവ് പരേതനായ മുസ്സ (ഇടവ എം.ആർ.എം.കെ.എം.എം ഹയർ സെക്കൻഡറി സ്ക്കൂളിലെ മുൻ ജീവനക്കാരൻ ). മക്കൾ: റൂബി, നിസ്സാർ, ഷാഫി, ഷാജി, റുബിന, ഷാക്കുട്ടി. മരുമക്കൾ : സിദിഖ്, താജുനിസ്സ, സുൾഫത്ത്, നിസ്സ, അജിന.