
തിരുവനന്തപുരം:എൽ.ബി.എസ് സ്റ്റാഫ് യൂണിയൻ സംസ്ഥാന സമ്മേളനം ഐ.ബി. സതീഷ് എം.എൽ.എ ഉദ്ഘാടനം ചെയ്തു.എസ്. പുഷ്‌പലത സ്വാഗതം പറഞ്ഞു.എൽ.ബി.എസ് സ്റ്റാഫ് യൂണിയന്റെ സംസ്ഥാന പ്രസിഡന്റായി ഐ.ബി. സതീഷ് എം.എൽ.എ,വർക്കിംഗ് പ്രസിഡന്റായി മുജീബ് റഹ്‌മാൻ എ.കെ,ജനറൽ സെക്രട്ടറിയായി ഗോപകുമാർ.ജി, ട്രഷറർ ആയി ജോഷ്വ.പി.വൈ എന്നിവരെ തിരഞ്ഞെടുത്തു.സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങളായി ലിനി,ക്രിസ്തുദാസ്,പ്രവീൺ (വൈസ് പ്രസിഡന്റുമാർ),സനിൽകുമാർ.എസ്,അനൂപ് റഹിം,സെബാസ്റ്റ്യൻ (സെക്രട്ടറിമാർ),രവീന്ദ്രൻ പാലക്കാട്,ജലജകുമാരി തിരുവനന്തപുരം,സ്വരാജ്‌കുമാർ തിരുവനന്തപുരം,കുമാരൻ കാസർകോട്,പ്രവീൺകുമാർ പരപ്പനങ്ങാടി (സെക്രട്ടേറിയറ്റ് മെമ്പർമാർ) എന്നിവരെ തിരഞ്ഞെടുത്തു.