തിരുവനന്തപുരം: ജൂലായ് 24ന് നടത്തിയ സ്റ്റേറ്റ് എലിജിബിലിറ്റി ടെസ്റ്റിന്റെ ഫലം പ്രസിദ്ധീകരിച്ചു.www.lbscentre.kerala.gov.in വെബ്സൈറ്റിൽ ഫലം ലഭ്യമാണ്. .19,595 പേർ പരീക്ഷ എഴുതിയതിൽ 2,037 പേർ വിജയിച്ചു.ആകെ വിജയശതമാനം 10.40 ആണ്.സെറ്റ് സർട്ടിഫിക്കറ്റുകൾ ഡിസംബർ മുതൽ വിതരണം ചെയ്യും.അപേക്ഷഫോം സെപ്തംബർ അഞ്ച് മുതൽ വെബ്‌സൈറ്റിൽ ലഭ്യമാണ്.ഫോൺ:0471-2560311,312,313,314.