തിരുവനന്തപുരം : തീരവും തീരജീവിതവും സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് സി.എം.പി ജില്ലാ കൗൺസിന്റെ നേതൃത്വത്തിൽ സെക്രട്ടേറിയറ്റിന് മുന്നിൽ ഇന്ന് രാവിലെ 10ന് ബഹുജനകൂട്ടായ്മ സംഘടിപ്പിക്കും.ജനറൽ സെക്രട്ടറി സി.പി.ജോൺ ഉദ്ഘാടനം ചെയ്യും. എം.വിൻസെന്റ് എം.എൽ.എ മുഖ്യാഥിതിയാകും പങ്കെടുക്കും.യു.ഡി.എഫ് ജില്ലാ കൺവീനവർ ബീമാപ്പള്ളി റഷിദ്,സി.എം.പി അസി.സെക്രട്ടറി എം.പി.സാജു തുടങ്ങിയവർ പങ്കെടുത്തും.