നേമം: പൂഴിക്കുന്ന് കൃഷ്ണയിൽ എം.എസ്. മാണിക്യത്തിന്റെയും പരേതയായ ചെല്ലമ്മയുടെയും മകൻ എം. രമേഷ് കുമാർ (48, കെ.എസ്.ആർ.ടി.സി, ആറ്റിങ്ങൽ ഡിപ്പോ) നിര്യാതനായി. ഭാര്യ: കൃഷ്ണവേണി. മകൾ: ഭവ്യശ്രീ.